¡Sorpréndeme!

വാരിയംകുന്നന്‍ പ്രഖ്യാപനത്തിന് പിറകെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം | Oneindia Malayalam

2020-06-22 3 Dailymotion

Sangh Parivar supporters against Prithviraj - Aashiq Abu movie Vaariyamkunnan
പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'വാരിയംകുന്നന്‍' എന്ന സിനിമയുടെ പ്രഖ്യാപനം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചാണ് സിനിമ. ഇത് തന്നെയാണ് ചിലരെ വലിയ തോതില്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ തന്നെ സിനിമയ്ക്കെതിരെ രംഗത്ത് എത്തിക്കഴിഞ്ഞു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴേയും വലിയ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്